Aug 5, 2022

പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു (കൊച്ച്) നിര്യാതനായി


തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ താന്നിപ്പൊതിയിൽ മാത്യു (കൊച്ച്-94) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-08-2022- വെള്ളി) വൈകുന്നേരം 04:00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി കോട്ടയം ചേർപ്പുങ്കൽ നെച്ചിക്കാട്ട് കുടുംബാംഗം.

മക്കൾ: ഷീല, ജോൺസൺ, മിനി.

മരുമക്കൾ: ജോൺസൺ കുന്നത്തേട്ട് (നെല്ലിപ്പോയിൽ),
ഷൈല നരിപ്പാറ (തലയാട്),
സന്തോഷ് മനപ്പുറം (പനംപ്ലാവ്).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only