Aug 5, 2022

തിരുവമ്പാടി പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് നിര്യാതനായി.


തിരുവമ്പാടി : പൊന്നാങ്കയം കൊച്ചാനിക്കൽ ചന്ദ്രബോസ് (66) നിര്യാതനായി.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ദീർഘകാലമായി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

ഭാര്യ: ശോഭ പൊന്നാങ്കയം പടുതോട്ടുമലയിൽ കുടുംബാംഗം. മക്കൾ: അർജുൻ ബോസ് (യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി), ആരോമൽ ബോസ് (വിദ്യാർത്ഥി).
സംസ്കാരം ഇന്ന് (05-08-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:00 മണിക്ക് മേലേ പൊന്നാങ്കയം പടുതോട്ടുമലയിൽ വിനോദിന്റെ വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only