Aug 19, 2022

തിരുവമ്പാടി: ചവലപ്പാറ, നാടിയാനിയിൽ ജോർജ് നിര്യാതനായി.


തിരുവമ്പാടി: ചവലപ്പാറ, നാടിയാനിയിൽ ജോർജ് (63) നിര്യാതനായി.  

ഭാര്യ : വത്സ (മേരി).
മക്കൾ : ജിജോ, റോബിൻ, അലീന. 
മരുമകൾ : ഷിജിന കല്ലാനോട്.
കൊച്ചു മക്കൾ: -ജിയോണ,ജെറോൺ.

 സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only