തൊട്ടിൽ പാലം: ഓണ്‍ലൈന്‍ തട്ടിപ്പിൽ തൊട്ടിൽ പാലം സ്വദേശിക്ക് നഷ്ടപ്പെട്ട ത് അരക്കോടി രൂപ. കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ചതിയില്‍ പെട്ടത്.ഓണ്‍ലൈന്‍ ട്രേഡിങിനുള്ള വ്യാജ സൈറ്റാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം സൈറ്റ് അപ്രത്യക്ഷമായി.തട്ടിപ്പിനിരയായവർ പലരും പരാതി നൽകാൻ തയ്യാറാവാത്തത് തട്ടിപ്പുകാർ ക്ക് അനുഗ്രഹമായി മാറുന്നു.
Post a Comment