മുക്കം :തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ പതിമൂന്നാം ദിവസവും സമരം തുടരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗം തൊഴിലാളികൾക്ക് പൂർണ്ണ പിന്തുണയുമായി സമര പന്തലിൽ എത്തി. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് , കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ജെ ജോസഫ് പൈ മ്പിള്ളി, സംസ്ഥാന കമ്മറ്റി അംഗം സിജോ വടക്കേൻ തോട്ടം, മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിൽസൺ താഴേത്ത് പറമ്പിൽ എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Post a Comment