ഓണത്തോടനുബന്ധിച്ച് എല്ലാ (എഎവൈ) മഞ്ഞകാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം പഞ്ചസാര ആഗസ്റ്റ് മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചിട്ടുണ്ട്. അധികമായി അനുവദിച്ച ഒരു കിലോഗ്രാം പഞ്ചസാര കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ ഏഴിനകം റേഷന്‍കടയില്‍ നിന്നും കൈപ്പറ്റണമെന്ന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post a Comment