Aug 17, 2022

മുതിർന്ന കർഷകരെ ആദരിച്ചു.


കൂടരഞ്ഞി:കർഷക ദിനത്തിന്റെ ഭാഗമായി  പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഉൾപ്പെട്ട മുതിർന്ന കർഷകരെ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു.

മണ്ഡലം പ്രസിഡണ്ട് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു,

ബേബി തടത്തിൽ, മാണി വെള്ളേപള്ളിയിൽ, സെബാസ്റ്റ്യൻ പുതുവേലി, അഗസ്റ്റിൻ പുതിയേടത്ത് ചാലിൽ,മാർട്ടിൻ പെരുമന. ബാബു പുളിമൂട്ടിൽ, ജോയ് മച്ചുകുഴിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only