Aug 1, 2022

പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി നിര്യാതനായി


കോടഞ്ചേരി▪️മൈക്കാവ്  പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി (87) അന്തരിച്ചു

▪️സംസ്ക്കാരം
നാളെ (02- 08 - ചൊവ്വ) രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 10:15 ന്  വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

▪️ഭാര്യ
 തങ്കമ്മ മത്തായി മുണ്ടനാനിക്കൽ

▪️മക്കൾ
 ജോർജ് മാത്യു. സാജു പി. എം( ഡയമണ്ട് എഞ്ചിനീയറിംഗ് താമരശ്ശേരി  ).ജെയിംസ് മാത്യു (ദുബായ് ). ഷീല തമ്പി. ജോഷി മാത്യു (യു. എസ്. എ )

▪️മരുമക്കൾ
ചിന്നമ്മ കക്കാട്ടിൽ, ഡെയ്‌സി പറകണ്ടത്തിൽ, ബിന്ദു താണേലിമാലിൽ, തമ്പി പറകണ്ടത്തിൽ, പ്രജീത പനക്കൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only