Aug 16, 2022

തൊഴിൽ അവകാശ പ്രഖ്യാപനവും റാലിയും സംഘടിപ്പിച്ചു


ഓൾ കേരള പെയിന്റേ സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  പാലക്കാട് അട്ടപ്പാടി ( അഗിളിയിൽ ) തൊഴിൽ അവകാശ പ്രഖ്യാപനവും റാലിയും സംഘടിപ്പിച്ചു
സബൂർണ്ണ തൊഴിൽ സംരക്ഷണം  തൊഴിലാളികളുടെ സുരക്ഷ . സർക്കാർ ക്ഷേമനിധി അംഗങ്ങൾക്ക് നിർബന്ധമാക്കുക, എല്ലാവർക്കും മാന്യമായ ഏകി കൃത കൂലി  നിർബന്ധമാക്കുക . വൻകിട പെയിന്റിംഗ് കമ്പനികളുടെ ഉൽപന്നങ്ങൾക്ക് അനിയന്ത്രിതമായ വില വർദ്ധനവ് നടത്തി കൊണ്ടുള്ള കൊള്ള അവസാനിപ്പിക്കുക . കരാർ തൊഴിലാളികളുടെ (പെയിന്റിംഗ് കോൺട്രാക്ടർമാരുടെ ജോലി നിരക്ക് ഏകികരണം നടപ്പിലാക്കുക. എന്നി മുദ്രാവാക്യങ്ങൾ വരുന്ന ദിവസം കൊണ്ട് ശക്തമായ നടപടി സ്വീകരിക്കും എന്ന പ്രഖ്യാപനം സമ്മേളനം ഏക സ്വരത്തിൽ പാസ്സാക്കി  ഇതിന്റെ ഭാഗമായി നവംബർ 6 ന് കാസർഗോഡ്. നിന്ന് ആരംഭിച്ച് 14 ജില്ലകളിൽ അവകാശ സംരക്ഷണ വിളംബര ജാഥയും, നവംബർ 14 ശിശുദിനത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ പതിനായിരക്കണക്കിന് പെയിന്റിംഗ് തൊഴിലാളി ൾ. പങ്കെടുക്കുന്ന തൊഴിൽ  അവകാശ സംരക്ഷണ സമ്മേളനം നടത്തുവാനും തീരുമാനിച്ചു AKPCA സംസ്ഥാന പ്രസിഡണ്ട് ലൈജു ചങ്ങനാശ്ശേരി അധ്യക്ഷ്യം വഹിച്ചു AKPWA സംസ്ഥാന പ്രസിഡണ്ട് ജിതിൻ പത്തനംതിട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു
AKPWA സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി തൊഴിൽ അവകാശ പ്രഖ്യാപനം നടത്തി AK PCA സംസ്ഥാന സെക്രട്ടറി രതീഷ് KS . AKPWA സംസ്ഥാന ട്രഷറർ ബിജു പുതുപ്പള്ളി AKPC A സംസ്ഥാന ട്രഷറർ ഷെരീഫ് വളാഞ്ചേരി . AKPWA . സംസ്ഥാന ജോയിന്റ് സെക്രട്ടറി അലി കോട്ടക്കൽ . AKPCA സംസ്ഥാന ജോയിന്റ് സെക്രട്ടറി .ബിന്റോ പുൽപള്ളി AKPWA ജില്ലാ ഭാരവാഹികൾ AKPU . ST PU. AKPPS എന്നി സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ പിന്തുണ അർപ്പിച്ച് സംസാരിച്ചു
പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ സ്വാഗതവും ജില്ലാ സെക്രട്ടറി ജയപ്രകാശ് നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only