രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ:
കൂമ്പാറ സെക്‌ഷൻ പരിധിയിൽ മുണ്ടമല, ആനക്കല്ലുംപാറ, പുന്നക്കടവ്, കൂമ്പാറ
രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുവരെ: ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ജനതാതാഴം, പള്ളിപ്പൊയിൽ, മാക്കാടത്ത്, ചേളന്നൂർ 7/6, അമ്പലത്തുകുളങ്ങര, നൂഞ്ഞോടിത്താഴം, എ.കെ.കെ.ആർ. സ്കൂൾ പരിസരം, മമ്മിളിതാഴം, കോരായി
രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ:
അരീക്കാട് സെക്‌ഷൻ പരിധിയിൽ കോയപ്പറമ്പ്, ഇൻഡസ്ട്രിയിൽ എസ്റ്റേറ്റ്
രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ: നടുവണ്ണൂർ സെക്‌ഷൻ പരിധിയിൽ ഉള്ളിയേരി 19, പൊയിൽതാഴെ
ഉച്ചയ്ക്ക് പന്ത്രണ്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ : സെൻട്രൽ സെക്‌ഷൻ പരിധിയിൽ ജയന്തി ബിൽഡിങ്, പാർക്കോ മാൻസൺ പരിസരം, ന്യൂ ബസാർ ട്രാൻസ്‌ഫോർമർ
ഉച്ചയ്ക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ചരവരെ:
ബീച്ച് സെക്‌ഷൻ പരിധിയിൽ ബീച്ച് ഹോസ്പിറ്റൽ പരിസരം, കോർപ്പറേഷൻ ഓഫീസ് പരിസരം, സിൽക്ക് സ്ട്രീറ്റ്, സീ ക്യൂൻ ഹോട്ടൽ പരിസരം
Post a Comment