മുക്കത്ത് തിയറ്ററിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. 6 ബൈക്കുകൾ തകർന്നു.
മുക്കം അഭിലാഷ് തിയറ്ററിന്റെ മതിൽ ആണ് ഇടിഞ്ഞത്. പ്രദർശന സമയത്ത് ആയതിനാൽ പരിസരത്ത് ജനങ്ങൾ ഉണ്ടായിരുന്നില്ല.
അപകടത്തിൽ ആർക്കും പരിക്കില്ല.
Whatsapp Button works on Mobile Device only
Post a Comment