മുക്കം. കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ഗെയ്റ്റുംപടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വംത്തിൽ സ്ഥാപക ദിനം ആചരിക്കുകയും നാട്ടിലെ മികച്ച സന്നദ്ധ പ്രവർത്തകരും പതങ്കയത്ത് വെള്ളപ്പാച്ചിലിൽകാണാതായ ഹുസ്നി മുബാറക്കിനെ കണ്ടെത്തുവാൻ വേണ്ടി തിരയുന്നതിന്ന് നേതൃത്വം കൊടുത്ത രാഹുൽ ബിഗ്രെഡിന്റെ വളണ്ടിയർമാരായ നിഷാദ് വീച്ചിയെയും റാജിദ് ചെറുശ്ശേരിയെയും ചടങ്ങിൽ ആദരിച്ചു യൂണിറ്റ് പ്രസിഡന്റ് സനിൽ അരീപ്പറ്റ പതാക ഉയർത്തി ഗ്രാമപഞ്ചായത്ത് അംഗം ജംഷിദ് ഒളകര. ബൂത്ത് പ്രസിഡന്റ് എ പി ഉമ്മർ, ആബിദ് കുമാരനെല്ലൂർ, പിടി സുബൈർ,ഒ റഫീഖ്, സി മുഹാജിർ, റസൽ പള്ളിയാലി, എംപി മുസ്തഫ,കെകെ സുൽഫിക്കർ, ടിപി ആശിഖ് അലി എന്നിവർ സംസാരിച്ചു
Post a Comment