Aug 9, 2022

മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം രാജു താമരക്കുന്നേലിൻ്റെ മാതാവ് പെണ്ണമ്മ നിര്യാതയായി


കൂടരഞ്ഞി: കൽപ്പിനി പരേതനായ പറത്തേടത്ത്(താമരക്കുന്നേൽ)മണിയുടെ ഭാര്യ പെണ്ണമ്മ (95) നിര്യാതയായി. 

മക്കൾ :പരേതനായ രാജു താമരക്കുന്നേൽ ( മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടരഞ്ഞി) മനോഹരൻ,പ്രകാശൻ (മാവൂർ ഗ്രാമപഞ്ചായത്ത്)
മരുമക്കൾ: കമല, അജിത, ലേഖ
സംസ്കാരം : ഇന്ന് വൈകുന്നേരം  5 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only