യത്തിലെ കക്കാട് കടവ് പാലം
ഉദ്ഘാടനത്തിൽ
സി.പി. എ
മ്മിന്റെ പ്രകടമായ രാഷ്ട്രീയ
വത്കരണം. കക്കാട് അങ്ങാടി
യിൽനിന്ന് കണ്ണെത്തും അകല
ത്തിൽ സ്ഥിതി ചെയ്യുന്ന
പാലത്തിന്റെ ഉദ്ഘാടന സ്വാഗത
സംഘ രൂപീകരണ യോഗം നടന്നത് രണ്ടു കിലോമീറ്റർ അകലെ ചേന്ദമംഗല്ലൂരിൽ
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയേയോ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കക്കാട് വാർഡ് മെമ്പറുമായ എടത്തിൽ ആമിനയെ
യോ യു.ഡി.എഫ് ഭാരവാഹി
കളെയോ മാത്രമല്ല പാലത്തിന്
സൗജന്യമായി സ്ഥലം വിട്ടു
നൽകിയവരെയും ക്ഷണിച്ചി
ല്ല. ഇതി ൽ പ്രതിഷേധിച്ച് കാര
ശ്ശേരി പഞ്ചായത്ത് യു.ഡി.എഫും ജനപ്രതിനിധികളും നാട്ടു
കാരും 14 ന് നടക്കുന്ന പാലം
ഉദ്ഘാടന പരിപാടി ബഹിഷ്
കരിക്കുമെന്നും പഞ്ചായത്ത്
പ്രസിഡണ്ട് വി.പി. സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവൃത്തി
ഉദ്ഘാടനം നടന്നത് കക്കാടിൽ
വെച്ചായിരുന്നു. അന്ന് സി.പി.
എം മെമ്പറായിരുന്നു. പിന്നീട്
ഭരണമാകെ മാറി. ഗ്രാമപഞ്ചായത്തും കക്കാട് വാർഡും
യു.ഡി.എഫും മുസ്ലിം ലീഗു
മായി. ഇതോടെ പാലം ഉദ്
ഘാടനം ഇടതു മുന്നണി ഭരിക്കുന്ന മുക്കം നഗരസഭയിൽ പെട്ട മംഗലശ്ശേരി തോട്ടത്തിൽ വെച്ചാക്കി മാറ്റുക
യായിരുന്നു. മുൻ പഞ്ചായ
ത്ത് പ്രസിഡണ്ടു കൂടിയായ
സി.പി.എമ്മിന്റെ പുതിയ ഏ
രിയ സെക്രട്ടറിക്ക് എം.എൽ.
എ വഴങ്ങുകയായിരുന്നു.
മുൻ മെമ്പർ ആവശ്യപ്പെട്ടിട്ടു
പോലും എം.എൽ.എ വഴങ്ങി
യില്ലെന്നും യു.ഡി.എഫ് നേ
താക്കൾ പറഞ്ഞു. വാർത്താ
സമ്മേളനത്തിൽ വി.എൻ.ജം
നാസ്, കെ.കോയ, സാദിഖ്
റ്റിപ്പറമ്പ് എന്നിവരും പങ്കെടു
ത്തു.
Post a Comment