വഖ്ഫ് നിയമനം പി.എസ്.സിക്കുവിട്ടത് റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി പാസാക്കിയ നിയമം പിന്‍വലിക്കും. നിയമനത്തിനായി പി.എസ്.സിക്കുപകരം പുതിയ സംവിധാനം വരും. അപേക്ഷ പരിശോധിക്കാന്‍ ഓരോവര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് പരിഗണനയില്‍. വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍മാറ്റം. വഖഫ് അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായി സഭയില്‍ കൊണ്ടുവരും. കക്ഷിനേതാക്കളുമായി ഇക്കാര്യം ആലോചിക്കും. നാളെ നിയമസഭയില്‍ അവതരിപ്പിക്കും.
Post a Comment