Aug 21, 2022

അയൽവാസികൾ തമ്മിലുള്ള തർക്കം തീർക്കാൻ എത്തിയ രണ്ടു പേർക്ക് കുത്തേറ്റു.


പുതുപ്പാടി: മണൽ വയലിൽ അയൽവാസികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയ രണ്ടു പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ ഷമീർ ബാബു (40), ഇക്ബാർ (35) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി ദാസനെ പോലീസ് പിടികൂടി. രാത്രി 11.30 ന് ആയിരുന്നു സംഭവം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only