കളരിക്കണ്ടി : ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനവും യൂത്ത് കോൺഗ്രസ് ജന്മദിനവും പ്രഭാതഭേരി യോട് കൂടി അതിവിപുലമായി ആഘോഷിച്ചു .കുറ്റിപ്പറമ്പ് വെച്ച് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് കളരിക്കണ്ടി യൂണിറ്റ് പ്രസിഡണ്ട് ഹാഷിർ പതാക ഉയർത്തി.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, ഫൈസൽ ആനയാംകുന്ന്, സാദിഖ് കുറ്റിപ്പറമ്പ്,നിഷാദ് വീച്ചി, ഷിമിൽ കളരിക്കണ്ടി, അഭിജിത്ത് കെ, അർജുൻ, ആസിഫ്, വിഷ്ണുദേവ് കുന്നുമ്മൽ, അൻസിൽ കുറ്റിപറമ്പ്, സുനീർ, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment