Aug 14, 2022

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യേ കേന്ദ്രത്തിന്റയുംഉദ്ഘാടന കർമ്മം നിർവഹിച്ചു


കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യേ കേന്ദ്രത്തിന്റ കീഴിലുള്ള നവീകരിച്ച വെൽനസ് സെന്ററും ഇന്ന് ഉച്ചക്ക് ബഹു : തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി.ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചിച്ചു. ഏറെ തിരക്കുകൾ ഉണ്ടായിട്ടും പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ബഹു : മന്ത്രി ശീ.ഗോവിന്ദൻ മാസ്റ്റർ, തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ശീ. ലിൻന്റോ ജോസഫ് , മുൻ എം എൽ എ ശീ. ജോർജ്ജ് എം തോമസ്, കൊടവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശീ. ബാബു കളത്തൂർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാ. കമ്മറ്റി ചെയർപെഴ്സൺ ശീമതി. VP . ജമീല, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം. ശ്രീമതി. ഹെലൻ ഫ്രാൻസിസ് , കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. മേരി തങ്കച്ചൻ , സ്റ്റാ കമ്മറ്റി ചെയർമാൻ ശീ. VS രവീന്ദ്രൻ , ചെയർ പെഴ്സൺ ശീമതി.റോസിലി ടീച്ചർ, അംഗങ്ങളായ ശ്രീ. ബാബു മൂട്ടോളി, ശ്രീമതി. സീന ബിജു, ജെറീന റോയ്, ബിന്ദു ജയൻ , ശീ. ജോസ് മാവറ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. അബ്ദുൽ ലത്തീഫ്, ഓഡിറ്റ് സൂപ്പർവൈസർ ശീ. അഭിലാഷ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, അസി. എൻജിനീയർ ശീ.രാജേഷ്, അസി.സെക്രട്ടറി ശീ. അജിത്. PS, മെഡിക്കൽ ഓഫീസർ Dr. പ്രിയ, 1 ICDS സൂപ്പർവൈസർ ശീമതി. ഫസ്‌ലി, അംഗൻവാടി ജീവനക്കാർ, CDS ചെയർപെഴ്സൺ ഉൾപ്പെടെയുള്ള കുടുബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ , മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോലിക്കാർ , വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കൾ, സന്നദ്ധ പ്രവർത്തകൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജീവക്കാർ ഘടക സ്ഥാപന മേധാവികൾ ഉൾപ്പെടെയുള്ള ജീവനക്കാർ, നല്ലവരായ നാട്ടുകാർ, പേരെടുത്തു പറയാൻ വിട്ടു പോയ മറ്റുള്ളവർ ചടങ്ങ് വിജയിപ്പിക്കുന്നതിന് പ്രയത്നിച്ച ലൈറ്റ് & സൗണ്ട് ജീവനക്കാർ വിശ്രമ സൗകര്യമൊരുക്കിയ ശീ PU ജോൺ , കൂമ്പാറയിലെ നല്ലവരായ ജനങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ......
ആദർശ് ജോസഫ്
പ്രസിഡന്റ് കൂടരഞ്ഞി
ഗ്രാമപഞ്ചായത്ത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only