Aug 27, 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


കൂടരഞ്ഞി ഗ്രാപഞ്ചായത്ത് 2022 - 23 വർഷം ഏറ്റെടുത്ത് നടത്തുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് പഞ്ചായത്ത് തയ്യാറാക്കിയ ഫോറങ്ങൾ അതതു വാർഡു മെമ്പർമാരിൽ നിന്നും നിങ്ങളുടെ തൊട്ടടുത്ത അംഗൻവാടികളിൽ നിന്നും കൂമ്പാറ വെറ്റിനറി ആശുപത്രിയിൽ നിന്നും കൃഷിയുമായി ബന്ധപ്പെട്ടവ കൃഷിഭവനിൽ നിന്നും എല്ലാവർക്കും ലഭ്യമാവത്തക്കവിധത്തിൽ വിതരണം ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഗുണഭോക്താക്കളാവാൻ താൽപ്പര്യമുള്ളവർ  അവർക്കാവശ്യമുള്ള ഫോറം പൂരിപ്പിച്ച് സെപ്തംബർ 2-ാം തിയതിക്കകം അതത് വാർഡ് മെമ്പർമാരെ ഏൽപ്പിക്കേണ്ടതാണ്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെപ്തംബർ മാസം 10-ാം തിയതി ആരംഭിക്കുന്ന ഗ്രാമസഭകളിൽ ഗുണഭോക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് മുന്നോടിയായി മാർക്കിടൽ പ്രക്രിയ നടക്കേണ്ടതിനാൽ അപേക്ഷ സമർപ്പിക്കേണ്ട തിയതിയിൽ മാറ്റം ഉണ്ടാവില്ലെന്ന് കൂടി  അറിയിക്കട്ടെ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only