കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട്ട് നിന്ന് വടകരയ്ക്ക് പോയ ചരക്കുലോറിക്കാണ് തീപിടിച്ചത്. പെട്രോൾ പമ്പിന് സമീപത്തുവച്ച് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലോറിയുടെ പിൻഭാഗത്തെ ടയറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.
Post a Comment