കാരമൂല : ചിങ്ങം ഒന്നിന് കർഷക പൊതുവത്സര പുലരി ദിനത്തിൽ വല്ലത്തായിപാറ ചെറുപുഴക്ക് രാഹുൽ ബ്രിഗേഡിന്റെകൈത്താങ്ങ്. അടഞ്ഞു കൂടിയ. ചണ്ടിയും. വേസ്റ്റും വലിയ തടിമരകഷണങ്ങളും നീക്കി. രാഹുൽ ബ്രിഗേഡ് മണ്ഡലം ക്യാപ്റ്റൻ( നിഷാദ് വീച്ചി, ചെയർമാൻ ഷാനിബ് ചോണാട്.4 ആം വാർഡ് മെമ്പർ ആഷറഫ് തച്ചാറമ്പത്ത്, നിയോജക മണ്ഡല കോഡിനേറ്റർ, സാദിഖ് കുറ്റിപറമ്പ്, വൈസ് ക്യാപ്റ്റൻ, ഷിമിൽ കളരിക്കണ്ടി, ഫായിസ്, k k ഷഫീഖ് കൽപ്പൂർ, ബാബു മലാംകുന്ന്, ഹബീബ് കൽപ്പൂർ, ഉസ്മാൻ പുളിക്കൽ, എന്നിവർ പങ്കെടുത്തു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും. നന്ദിയും. കടപ്പാടും അറിയിച്ചുകൊണ്ട്. രാഹുൽ ബ്രിഗേഡ്. പ്രവർത്തകനും. പ്രവാസിയുമായ കറിയാസ് കാരമൂല. രാഹുൽ ബ്രിഗേഡ് അംഗങ്ങളെ അനുമോദിച്ചു.
Post a Comment