കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ
ഉൾപ്പെടെ ജാമ്യവ്യവസ്ഥ ഇളവ്
ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപി ചെയർമാൻ
അബ്ദുൽ നാസർ മഅദനി സുപ്രീം
കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.
സ്ഫോടനക്കേസിൽ അറസ്റ്റിലായി
ചികിത്സയ്ക്കു
വേണ്ടി ജാമ്യത്തിൽ കഴിയുന്ന
മഅദനിക്ക് ബംഗളുരുവിനു പുറത്തു
പോകുന്നതിന് നിയന്ത്രണമുണ്ട്. കർണാടക
സർക്കാർ നൽകിയ ഹർജിയിൽ കേസിന്റെ
അന്തിമവാദം സുപ്രീം കോടതി ഇടപെട്ട്
നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
സ്റ്റേ
കേസിലെ 31-ാം പ്രതിയായ മഅദനി 2010ലാണ്
അറസ്റ്റിലായത്.
Post a Comment