Aug 28, 2022

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ“ ഹൃദയപൂർവ്വം_DYFI


കൂടരഞ്ഞി:
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
28-08- 2022 ന് തിരുവമ്പാടി ബ്ലോക്കിലെ
കൂടരഞ്ഞി _മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.DYFI ബ്ലോക്ക് എക്സിക്യുട്ടീവ് അംഗവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സ: ആദർശ് ജോസഫ് പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി വൈശാഖ് എം വി , ട്രഷറർ മുഹമ്മദ് ഫാരിസ് , വിബിൻ, ബിനിൽബാലൻ, തോമസ് തോമസ്, സായൂജ് കെ ജെ, അരുൺ എസ് കെ, ഡോഫിൻ, ബിജുന സുഭാഷ്, പ്രനൂപ് കെ എം, അഖിൽ ബാബു, എന്നീ മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള സഖാക്കളും പൊതിച്ചോർ 
വിതരണത്തിന് നേതൃത്വം നൽകി...
*പൊതിച്ചോർ നൽകി സഹകരിച്ച സുമനസ്സുകളെ DYFl   കൂടരഞ്ഞി മേഖല കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു..*

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only