തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിർ(25)നാണ് പരിക്കേറ്റത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് മാറ്റി.
ബൈക്ക് പൂർണമായും ബസ്സിന് അടിയിലാണ്.
കോഴിക്കോട്ടേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം
Post a Comment