Aug 22, 2022

കർമ സ്വയം സഹായ സംഘത്തിന്റെ കീഴിൽ SSLC +2 ഉന്നത വിജയികളെ ആദരിച്ചു


കാരശ്ശേരി :വല്ലത്തായിപാറ കർമ സ്വയം സഹായ സംഘത്തിന്റെ കീഴിൽ
SSLC +2 ഉന്നത വിജയികളെ
ആദരിച്ചു. ചടങ്ങിൽ ശ്രീ മോഹനൻ PP അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ അഷ്റഫ് തച്ചാറമ്പത്ത് ഉൽഘാടനം ചെയ്തു മുരളിധരൻ മാസ്റ്റർ മുഖ്യപ്രഭാഷണംനടത്തി PD മുഹമ്മദ് പരമേശ്വരൻ PP
എന്നിവർ ആശംസ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only