പൂർവവിദ്യാർഥി സമിതി പ്രസിഡണ്ട് അമൃത് സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹെഡ്മാസ്റ്റർ അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
2022 ഒക്ടോബർ 16 തീയതി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചു. സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കൽ, പുതിയതായി നിർമ്മിച്ച സൗണ്ട് സിസ്റ്റം ഉദ്ഘാടനം, പൂർവ്വ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ എന്നിവ നടത്താൻ തീരുമാനിച്ചു.
ഹാസിഫ് (പ്രസിഡൻ്റ് പിടിഎ), ജോർജ് വർഗ്ഗീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൂർവ വിദ്യാർത്ഥി സമിതി സെക്രട്ടറി എം എ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും പൂർവ വിദ്യാർഥിസമിതി ഖജാൻജി M സലാം നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മറ്റി.
രക്ഷാധികാരികൾ
1. മുഹമ്മദ് മോയത്ത് (കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ്)
2. അനിൽ ജോർജ്ജ് (വാർഡ് മെമ്പർ)
3 .വിഷ്ണു ( വാർഡ് മെമ്പർ)
4. ബേബി രവീന്ദ്രൻ (വാർഡ് മെമ്പർ)
ചെയർമാൻ
അമൃത് സാഗർ
ജനറൽ കൺവീനർ
എം എ അബ്ദുൽ ഖാദർ മാസ്റ്റർ
വിവിധ സബ് കമ്മിറ്റികൾ
1. റിസപ്ഷൻ
NP .കുഞ്ഞാലി (കൺവീനർ)
ആനന്ദവല്ലി (ജോ:കൺവീനർ)
അമൃത് സാഗർ
എം എ ഖാദർ മാസ്റ്റർ
ആസിഫ് (PTA)
സബിത
സലീന
2.ഭക്ഷണം
സ്വാമിക്കുട്ടി (കൺവീനർ)
അദ്റു (ജോ: കൺവീനർ)
ദിനേശൻ
PP മജീദ്
മുഹമ്മദ്
നാജിയ
സുഹറ
സുബൈദ
KPചന്ദ്രൻ
സലാം പക്
3. പ്രോഗ്രാം
ജോർജ്ജ് മാസ്റ്റർ (കൺവീനർ)
ATബാലൻ (ജോയിൻ്റ് കൺവീനർ)
സുമേഷ്
സിറാജ്
ഷംസുദ്ദീൻ C
അഹമ്മദ് ബഷീർ സർ (H M)
അബ്ദുറഹിമാൻ മാസ്റ്റർ
ശശി കേളൻ മൂല
4 . സ്റ്റേജ്, ഡെക്കറേഷൻ അക്കമ്മഡേഷൻ ലൈറ്റ് & സൗണ്ട്
ബിജി (കൺവീനർ)
റഷീദ് CK ( ജോ: കൺവീനർ)
അനൂപ്
നിഷാദ്
ഗിരിജാക്ഷൻ (SMC)
ഉണ്ണികൃഷ്ണൻ (PTA)
രജിത (MPTA)
5. പബ്ലിസിറ്റി
സലാം M (കൺവീനർ)
ഗോഗുൽ (ജോ: കൺവീനർ)
പ്രഭീഷ്
ഷമീർ ബാബു
അലി
എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment