മുക്കം: വി. എം. എച്ച്. എം. എച്ച്. എസ്. എസ്‌ആനയാംകുന്ന് സ്കൂൾ കലോത്സവം "ചിലമ്പൊലി 2022" ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ദേവനന്ദ എം. എസ്. ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ. അനിൽ ശേഖർ സി. എസ്. സ്വാഗതവും, പി. ടി. എ. പ്രസിഡന്റ് ശ്രീ. സമാൻ ചാലൂളി അദ്ധ്യക്ഷവും, ആശംസകൾ അർപ്പിച്ചുകൊണ്ട് ഹയർ സെക്കൻഡറി പ്രിൻസിപാൾ ശ്രീമതി. സിന്ധി ജോൺ, എൽ. പി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ഗിരിജ എൻ, അദ്ധ്യാപകരായ ശ്രീമതി. റീന, നിഷ, വി. മുജീബ് എന്നിവരും നന്ദി അർപ്പിച്ചു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജസീല പി. ടി. എന്നിവരും മറ്റ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും, രക്ഷിതാക്കളും പങ്കെടുത്തു.
Post a Comment