Sep 30, 2022

തിരുവമ്പാടി - കൂടരഞ്ഞി റോഡിന് 3 കോടി രൂപയുടെ ഭരണാനുമതി.


തിരുവമ്പാടി - കൂടരഞ്ഞി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.സംസ്ഥന ബജറ്റിൽ നേരത്തെ ഉൾപ്പെടുത്തിയത് പ്രകാരമാണ് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.ബി.എം&ബി.സി ടാറിംഗ്, ആവശ്യമുള്ളയിടങ്ങളിൽ കൾവെർട്ടുകൾ, ഡ്രെയിനേജ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ, സൈൻ ബോർഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രവൃത്തി.
സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത്  ഉടൻ പ്രവൃത്തി ആരംഭിക്കും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only