Sep 16, 2022

കൊളത്തുംകണ്ടിയിൽ അച്യുതൻ 77 നിര്യാതനായി


മുക്കം :
കാരമൂല 
കൊളത്തുംകണ്ടിയിൽ അച്യുതൻ 77 നിര്യാതനായി

സംസ്ക്കാരം നാളെ (17-09-2022-ശനി) പകൽ 11:00 - മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ദേവകി
മകൻ: അജിത്ത് (KSRTC)
മരുമകൾ: അനുഷ
പേരക്കുട്ടികൾ: അമേയ, ആക്നേയ

സഹോദരങ്ങൾ: ശ്രീധരൻ, ഭാസ്ക്കരൻ, സുന്ദരൻ മാസ്റ്റർ, മുകേഷ്, കാഞ്ചന, കോമള, ചിത്ര, പുഷ്പ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only