വ്യത്യസ്തമായ വികസന പദ്ധതികൾ നടപ്പിലാക്കുന്ന കേരളത്തിലെ പതിനഞ്ചു പഞ്ചായത്തുകൾ മനോരമ ന്യുസ് കണ്ടെത്തിയതിൽ ഒന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗനവാടിയിൽ വൈ ഫൈ സംവിധാനം സ്മാർട്ട് ടി വി എന്നിവ ഒരുക്കി ഗ്രാമ പഞ്ചായത്തും ഭരണ സമിതിയും മാധ്യമ ശ്രദ്ധ നേടിയിരുന്നു മനോരമ ന്യുസിന്റെ നാട്ടു സൂത്രം എന്ന പ്രോഗ്രാമിലേക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ടീച്ചർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ എന്നിവരെ നേരിട്ട് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു മുൻ മന്ത്രി തോമസ് ഐസക്ക് സിനിമ താരം ശ്രീരാമൻ ജോണി ലൂക്കോസ് എന്നിവർ അതിഥികൾ ആയിരുന്നു കൂടുതൽ ജനകീയ പദ്ധതികൾ നടപ്പിൽ വരുത്താൻ ഉദേശിക്കുന്നതായി പ്രസിഡന്റ് പരിപാടിയിൽ അറിയിച്ചു
Post a Comment