മുക്കം.സംയുക്തക സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിത കാല സമരം ഇന്നേക്ക് 55 ദിവസം ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവൻ തിരുവമ്പാടി എസ്റ്റേറ്റ് തോട്ടം തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല സമരം പന്തൽ സന്ദർശിച്ചു ജില്ലാ കമ്മറ്റിയുടെ പൂർണ്ണ പിന്തുണ അറിയിച്ചു ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് സമരം രാഹുൽഗാന്ധി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചുസംസാരിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു ഐഎൻടിയുസി
യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി,ജില്ലാ ജനറൽ സെക്രട്ടറി മനോജ്, ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു സമര സമിതി കൺവീനവർ കെ റഫീഖ് സ്വാഗതം പറഞ്ഞു. ടിപി ജബ്ബാർ നന്ദിയും പറഞ്ഞു.
Post a Comment