കോഴിക്കോട് :കൂടരഞ്ഞി; കൽപ്പിനി നാരയണൻ കടയ്ക്ക് സമീപം താമസിക്കുന്ന തലച്ചേൽ നിധിൻ്റെ മകൻ ആദം നിധിൻ ബാംഗ്ലൂരിൽ നിര്യാതനായി.
(4) വയസ്സായിരുന്നു
മാതാവ് :അഞ്ജു നിധിൻ
സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10:00 - മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Post a Comment