Sep 25, 2022

കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു


നിലമ്പൂർ: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്നു.കോഴിക്കോട്ടോ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.45-നായിരുന്നു അന്ത്യം. ഹൃദ്രോഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മകൻ ആര്യാടൻ ഷൗക്കത്താണ്‌ മരണ വാർത്ത അറിയിച്ചത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only