മുക്കം. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ നയിക്കുന്ന ഭാരത് ജോഡോ സന്ദേശയാത്രക്ക് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരമൂല യിൽ സ്വീകരണം നൽകി മണ്ഡലം പ്രസിഡന്റ് വി എൻ ജംനാസ് അധ്യക്ഷത വഹിച്ചു. എൻ കെ അബ്ദുറഹ്മാണ്. സുഫിയാൻ ചെറുവാടി. മുഹമ്മദ് ദിശാൽ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത. കെസി അഷ്‌റഫ്. പി വി സുരേന്ദ്ര ലാൽ. കുഞ്ഞാലി മമ്പാട്ട്,ജംഷിദ് ഒളകര.പട്ടാംകുന്നൻ.നിഷാദ് വീച്ചി. നജീബ് കൽപ്പൂർ,ടികെ സുധീരൻ, ഷാനിബ് ചോണാട് എന്നിവർ സംസാരിച്ചു
Post a Comment