പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വൈകിട്ട് 4.25 നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാമന്ത്രി നെടുമ്പാശ്ശേരിയിൽ ബിജിപി പൊതുയോഗത്തിൽ പങ്കെടുത്തും.വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും.
Post a Comment