Sep 1, 2022

Breaking Newsപെണ്‍കുട്ടിയെ റോഡില്‍വച്ച് കുത്തി; യുവാവിനെ കീഴ്പ്പെടുത്തി നാട്ടുകാർ


തൃശൂര്‍ എം.ജി റോഡില്‍വച്ച് യുവാവ് പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചു. ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തി. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only