Sep 26, 2022

അക്കരപ്പറമ്പിൽ നാരായണി അമ്മ നിര്യാതയായി.


മുക്കം:കാരശ്ശേരി കുമാരനെല്ലൂർ
പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ (85) നിര്യാതയായി.

മക്കൾ: ശ്യാമള (റിട്ട. ഓഫീസർ, കേരള ഗ്രാമീൺ ബാങ്ക്), കോമള രാജൻ ( മുൻ പ്രധാനാധ്യാപകൻ, എ.എൽ.പി.എസ്.കൊളായി, കാരന്തൂർ) വത്സ പ്രസാദ് (മുൻ പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്.ആനയാം കുന്ന്)

 മരുമക്കൾ: പീതാബരൻ (റിട്ട. ജോയിൻ്റ് ഡയരക്ടർ, ട്രൈബൽ വകുപ്പ്‌) ഷീജ. അധ്യാപിക, വെണ്ണക്കോട് എ.യു.പി എസ്.കാ വനൂർ) ഉഷ പേരാമ്പ്ര .


 സംസ്കാരം  (26-09-2022)   രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only