Sep 6, 2022

വികസന സന്ദേശ യാത്ര തുടങ്ങി


മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ക്ക് എതിരെ ഇടതു മുന്നണി നടത്തിയ കുപ്രചാരണങ്ങൾക്കെതിരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിതയുടെയും വൈസ് പ്രസിഡന്റ് ആമിന എടത്തിലിന്റെയും നേതൃത്വത്തിൽ വികസന സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു.

മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്‌ യൂനുസ് മാസ്റ്റർ ഉദ്ഘടനം ചെയ്തു.കെ. കോയ അധ്യക്ഷത വഹിച്ചു.വി. എൻ ജംനാസ്,ഷാഹിന ടീച്ചർ.എം. സി മുഹമ്മദ്‌, ജോസ് പാലിയത്ത്,എം. ടി സയിദ് ഫസൽ,പി എം ബാബു,ഗസീബ് ചാലൂളി,കെപി സാദിഖ് ,യൂസുഫ് പി.വി, അസ്സൈൻ എടത്തടത്തിൽ, റഫീഖ് എം. ടി, മുജീബ് കെ, ജെയിംസ് ഇളന്തു രുത്തിയിൽ.ഗ്രാമ പഞ്ചായത്ത് സ്റ്റാൻന്റിങ്ങ് കമ്മറ്റി അംഗങ്ങളായ സത്യൻ മുണ്ടയിൽ. ശാന്താദേവി മൂത്തേടത്ത്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായി കുഞ്ഞാലി മമ്പാട്ട്. ജംഷിദ് ഒളകര. അഷ്‌റഫ്‌ താച്ചാറംബത്ത്. റുഖ്യാറഹീം.എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only