കുമാരനെല്ലൂർ :
കാരമൂല കളരിക്കണ്ടിയിൽ താമസിക്കുന്ന ഒടമ്മൽഅബ്ദുപ്പ (77) മരണപ്പെട്ടു.
ഭാര്യ: പരേതയായ ഫാത്തിമ,നബീസ
മക്കള്‍: നസിം [മാനി] റഹീം ,നാസർ ,നൗഷാദ് ,അനസ് ,അസ്മു, കദീജ ,ഫാത്തിമ
മരുമക്കൾ: അബുബക്കർ കുന്നമംഗലം ,മുസ, നെല്ലിക്കുത്ത് ,ഇബ്റാഹിം നിലമ്പൂർ
റസീന,നിഷിദ,റസീന,ഷംസിയ,ഷംസാദ് ബീഗം
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ദാറുസ്സലാഹിലും ഉച്ചക്ക് 2.30 ന് നെല്ലിക്കുത്ത് ജുമാ മസ്ജിദിലും നടക്കും.
Post a Comment