നൽകാത്തതിനെ തുടർന്ന് തൃശൂർ
ചമ്മണ്ണൂരിൽ മകൻ അമ്മയെ തീ
കൊളുത്തി. 75കാരിയായ ചമ്മണ്ണൂർ
സ്വദേശിനി ശ്രമതിയെയാണ്
മകൻ മനോജ് തീ കൊളുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. സംഭവവുമായി
ബന്ധപ്പെട്ട് മനോജിനെ പൊലീസ്
കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ്
മനോജ് അമ്മയെ തീ കൊളുത്തിയത്.
മദ്യത്തിന് പണം ചോദിച്ചപ്പോൾ
നൽകാൻ തയ്യാറാവത്തതിനെ
തുടർന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു
തീകൊളുത്തുകയായിരുന്നെന്ന്
പൊലീസ് പറഞ്ഞു. ഗുരുതരമായി
പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ
കോളജിൽ
പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ
ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ
ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മനോജ് മദ്യത്തിന് അടിമയാണെന്നും
ദീർഘകാലമായി മാനസികാരോഗ്ത്തിന്ചിചികിത്സയിലായിരുന്നു ചികിത്സയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Post a Comment