Sep 12, 2022

വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ


അത്തോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ സ്‌കൂള്‍ പ്ലസ് ടു.  കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെ (17)വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകള്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്  മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only