താമരശ്ശേരി: താമരശ്ശേരി ചാലക്കര വച്ച് കാർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരിച്ചു.
ഉള്ള്യേരി ഗവ.എല്‍പി സ്‌ക്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച മൈസുരില്‍ നിന്നും കുടുംബസമേതം വരുമ്പോൾ കാറ് ട്രാൻസ്ഫോമർ വേലിക്ക് ഇടിച്ചായിരുന്നു അപകടം.
കാറിലണ്ടായിരുവര്‍ക്കെല്ലാം പരുക്കേറ്റിരുന്നു. ഫാത്തിമയുടെ മാതാവ്: ഹസ്ന. സഹോദരങ്ങള്‍: ആമിനഹസ്ന, ആസറ.
Post a Comment