Oct 19, 2022

മുക്കം ഉപജില്ല തല സംഘാടക സമിതി രൂപീകരിച്ചു.


മുക്കം:AKSTU ജനയുഗം സഹപാഠി അറിവുത്സവം - 2022 കുന്ദമംഗലം - മുക്കം ഉപജില്ല തല സംഘാടക സമിതി രൂപീകരിച്ചു.വി സുധിനടീച്ചർ സ്വാഗതം പറഞ്ഞു.കെ ഷാജികുമാർ അധ്യക്ഷനായിരുന്നു.വി എ സബാസ്റ്റ്യൻ, അഷ്റഫ് കുരുവട്ടൂർ ,പി.കെ രതിഷ് ,ഇ കെ വിബിഷ്, വി.കെ അബുബക്കർ ,തുടങ്ങിയവർ സംസരിച്ചു.വി സുധിനടിച്ചർ കൺവീനറും അഷ്റഫ് കുരുവട്ടൂർ ജോ കൺവീനർ കെ ഷാജികുമാർ ചെയർമാൻ വൈസ് ചെയർമ്മാനായി ബാലസുബ്രമണ്യതെയും തിരഞ്ഞെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only