Oct 18, 2022

കനത്ത മഴ:താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ


താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ

Posted at 4:30pm


ലക്കിടി: ഇന്ന് പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only