Oct 18, 2022

എംഡിഎംഎയുമായി താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ".


താമരശ്ശേരി :എംഡിഎംഎയുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. താമരശ്ശേരി വരലാട്ട് മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ഇയാ ളിൽ നിന്നും 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇ ന്ന് രാവിലെ ഏഴരയോടെ മൈസൂരിൽനിന്നും കോഴി ക്കോട്ടേക്ക് വരികയായിരുന്ന കാറിൽനിന്നാണ് ഇയാ ളെ പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി എ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only