താമരശ്ശേരി: താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോറിക്ഷയും, ഓട്ടോ കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ താമരശ്ശേരി തേക്കും തോട്ടം സ്വദേശി ബദറുദ്ധീനാണ് പരുക്കേറ്റത്.
റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അശ്രദ്ധമായി തിരിക്കാൻ ശ്രമിച്ചപ്പോൾ ഓട്ടോ കാർ വന്നിടിക്കുകയായിരുന്നു. പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post a Comment