Oct 6, 2022

യുവതിയെ കാണ്മാനില്ല.




താമരശ്ശേരി: ഈങ്ങാപ്പുഴ മമ്മുണ്ണിപടി ജമാലുദ്ധീൻ്റെ മകൾ 
ഹുസ്നുജമാൽ ( 22) നെ ഇന്ന് (വ്യാഴം - 06- 10-2022) പുലർച്ചെ 1.30 മുതൽ   ഈങ്ങാപ്പുഴയിൽ നിന്നും കാണാതായിരിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെ പറയുന്ന നമ്പറിലോ (9048531467 9744411609) താമരശ്ശേരി പോലീസ് സ്റ്റേഷനിലോ ഫോൺ 0495 2222240 അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only