കുടരഞ്ഞി :കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കൂടരഞ്ഞി കൃഷിഭവൻ പരിസരത്ത് വെച്ച് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ *ആദർശ് ജോസഫ് നിർവ്വഹിച്ചു* . ചടങ്ങിൽ മെമ്പർമാരായ ജെറീന റോയ്, സുരേഷ് ബാബു കൃഷി ഓഫീസർ മൊഹമ്മദ് പി എം കൃഷി അസിസ്റ്റന്റ്മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ് എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം വള്ളി പയർ, മുളക്, വെണ്ട, വഴുതന തക്കാളി എന്നിവയുടെ പൊട്രെ തൈകൾ സൗജന്യമായി വിതരണം ചെയ്തു.പച്ചക്കറി തൈകൾ വിതരണം ചെയ്തു.
Post a Comment