കഴിഞ്ഞ 20 ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാവുകയും ഷിഗെല്ല പോസറ്റീവ് ആവുകയും 25 ന് രോഗം ഭേദമായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയും ചെയ്തു.
ആരോഗ്യ പ്രവർത്തകരും ജനപ്രധിനിധികളുമടങ്ങുന്ന സംഘം വീട് സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകി.
Whatsapp Button works on Mobile Device only
Post a Comment