ഏറെ നാളായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം കലശലായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ (തിങ്കളാഴ്ച) രാത്രി 09:00 മണിയോടെയായിരുന്നും അന്ത്യം.
മൃതദേഹം ഇന്ന് (04-10-2022- ചൊവ്വ) രാവിലെ 09:00 മണിയോടെ പുനലൂര്‍ തൊളിക്കോടുള്ള വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം വൈകിട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.
കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ പുനലൂര്‍ മധു, കെ എസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കൊല്ലം ഡി സി സി താല്ക്കാലിക അധ്യക്ഷന്‍,എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Post a Comment